കല്യാണത്തിനുള്‍പ്പെടെയുള്ള സ്വകാര്യ സര്‍വീസുകളിലേക്ക് പൊതുജനങ്ങളെ ആകര്‍ഷിക്കാന്‍ നിരക്ക് കുത്തനെ കുറച്ച് കെഎസ്ആര്‍ടിസി

കല്യാണത്തിനുള്‍പ്പെടെയുള്ള സ്വകാര്യ സര്‍വീസുകളിലേക്ക് പൊതുജനങ്ങളെ ആകര്‍ഷിക്കാന്‍ നിരക്ക് കുത്തനെ കുറച്ച് കെഎസ്ആര്‍ടിസി. ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് കുറഞ്ഞ ചെലവില്‍ വന്‍ വരുമാനമാണ് ചാര്‍ട്ടേഡ് ട്രിപ്പുകളില്‍ നിന്നും ലഭിച്ചു വരുന്നത്. സ്‌പെയര്‍ ബസുകളെ കൂടുതല്‍ ഉപയോഗപ്പെടുത്തി ചാര്‍ട്ടേഡ് സര്‍വീസുകളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഇപ്പോള്‍ നിരക്കുകള്‍ സമഗ്രമായി പരിഷ്‌കരിക്കുന്നതെന്ന് കെഎസ്ആര്‍ടിസി ജനറല്‍ മാനേജര്‍ ഉല്ലാസ് പറഞ്ഞു.

കെഎസ്ആര്‍ടിസി സ്വകാര്യ സര്‍വീസ് പഴയ നിരക്ക് 

കെഎസ്ആര്‍ടിസി ബസുകളുടെ പഴയ വാടക (നാല് മണിക്കൂറിന്)

ഓര്‍ഡിനറി ബസ് – 8500ഫാസ്റ്റ് പാസഞ്ചര്‍ – 9000സൂപ്പര്‍ ഫാസ്റ്റ് – 9500സൂപ്പര്‍ എക്‌സ്പ്രസ്/സൂപ്പര്‍ ഡീലക്‌സ് – 10000വോള്‍വോ/സ്‌കാനിയ മള്‍ട്ടി ആക്‌സല്‍ = 13000സ്വിഫ്റ്റ് എ സി – 12000

200 കിലോമീറ്ററോ 4 മണിക്കൂറോ പൂര്‍ത്തിയായാല്‍

വോള്‍വോ എസി ബസുകള്‍ക്ക് – കിലോമീറ്ററിന് 100 രൂപ വീതം
നോണ്‍ എസി ബസുകള്‍ക്ക് – കിലോമീറ്ററിന് 70 രൂപ വീതം
ഓര്‍ഡിനറി ബസിന് – കിലോമീറ്ററിന് 40 രൂപ വീതം

പുതുക്കിയ വാടക നിരക്ക്
എ സ്ലാബ് (40 കിലോമീറ്ററും നാല് മണിക്കൂറും)
മിനി ബസ് – 3500 രൂപ
ഓര്‍ഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ്, രാജധാനി, മലബാര്‍, വേണാട് – 3600 രൂപ
ഫാസ്റ്റ് പാസഞ്ചര്‍, ലോ ഫ്‌ളോര്‍ എസി – 3700 രൂപ
സൂപ്പര്‍ ഫാസ്റ്റ് – 3800 രൂപ
സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് – 3900 രൂപ
വോള്‍വോ ലോ ഫ്‌ളോര്‍ എസി – 4300 രൂപ
വോള്‍വോ മള്‍ട്ടി അക്‌സല്‍, സ്‌കാനിയ മള്‍ട്ടി ആക്‌സല്‍ – 5300 രൂപ

കെഎസ്ആര്‍ടിസി സ്വകാര്യ സര്‍വീസ് പുതിയ നിരക്ക്

ബി സ്ലാബ് (100 കിലോമീറ്ററും 8 മണിക്കൂറും)

മിനി ബസ് – 5900 രൂപഓര്‍ഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ്, രാജധാനി, മലബാര്‍, വേണാട് – 6000 രൂപഫാസ്റ്റ് പാസഞ്ചര്‍, ലോ ഫ്‌ളോര്‍ എസി – 3700 രൂപസൂപ്പര്‍ ഫാസ്റ്റ് – 6200 രൂപസൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് – 6300 രൂപവോള്‍വോ ലോ ഫ്‌ളോര്‍ എസി – 7900 രൂപവോള്‍വോ മള്‍ട്ടി അക്‌സല്‍, സ്‌കാനിയ മള്‍ട്ടി ആക്‌സല്‍ – 8900 രൂപ
സി സ്ലാബ് (150 കിലോമീറ്ററും 12 മണിക്കൂറും)
മിനി ബസ് – 8400 രൂപഓര്‍ഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ്, രാജധാനി, മലബാര്‍, വേണാട് – 8500 രൂപഫാസ്റ്റ് പാസഞ്ചര്‍, ലോ ഫ്‌ളോര്‍ എസി – 8600 രൂപസൂപ്പര്‍ ഫാസ്റ്റ് – 8700 രൂപസൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് – 8800 രൂപവോള്‍വോ ലോ ഫ്‌ളോര്‍ എസി – 11400 രൂപവോള്‍വോ മള്‍ട്ടി അക്‌സല്‍, സ്‌കാനിയ മള്‍ട്ടി ആക്‌സല്‍ – 12400 രൂപ
ഡി സ്ലാബ് (200 കിലോമീറ്ററും 16 മണിക്കൂറും)
മിനി ബസ് – 10900 രൂപഓര്‍ഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ്, രാജധാനി, മലബാര്‍, വേണാട് – 11000 രൂപഫാസ്റ്റ് പാസഞ്ചര്‍, ലോ ഫ്‌ളോര്‍ എ.സി – 3700 രൂപസൂപ്പര്‍ ഫാസ്റ്റ് – 11100 രൂപസൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് – 6300 രൂപവോള്‍വോ ലോ ഫ്‌ളോര്‍ എ.സി – 11300 രൂപവോള്‍വോ മള്‍ട്ടി അക്‌സല്‍, സ്‌കാനിയ മള്‍ട്ടി ആക്‌സല്‍ – 16000 രൂപ
ബസ് വാടകയ്‌ക്കെടുത്ത് കിലോമീറ്ററോ സമയ പരിധിയോ പൂര്‍ത്തിയായാല്‍
മിനി ബസ് – കിലോമീറ്ററിന് 70 രൂപ വീതംഓര്‍ഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ്, രാജധാനി, മലബാര്‍, വേണാട് – കിലോമീറ്ററിന് 70 രൂപ വീതംഫാസ്റ്റ് പാസഞ്ചര്‍, ലോ ഫ്‌ളോര്‍ എസി – 3700 രൂപസൂപ്പര്‍ ഫാസ്റ്റ് – കിലോമീറ്ററിന് 80 രൂപ വീതംസൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് – കിലോമീറ്ററിന് 80 രൂപ വീതംവോള്‍വോ ലോ ഫ്‌ളോര്‍ എസി – കിലോമീറ്ററിന് 100 രൂപ വീതംവോള്‍വോ മള്‍ട്ടി അക്‌സല്‍, സ്‌കാനിയ മള്‍ട്ടി ആക്‌സല്‍ – കിലോമീറ്ററിന് 120 രൂപ വീതംഎല്ലാ നിരക്കുകള്‍ക്കും 5 ശതമാനം ജി എസ് ടി ബാധകമാണ്

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് പഴയ പേപ്പറും ആക്രി സാധനങ്ങളും സൂക്ഷിച്ച ഗോഡൗണിൽ വൻ തീപിടിത്തം

Next Story

സി കെ ജി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചാരണം സംഘടിപ്പിച്ചു

Latest from Main News

ചരിത്ര ഗവേഷകർക്ക് പൈതൃകം വഴികാട്ടിയാകും; മേയർ

  കോഴിക്കോട് : ചരിത്ര ഗവേഷകർക്ക് പൈതൃകം വഴികാട്ടിയാകുമെന്ന് മേയർ ബീന  ഫിലിപ്പ് അഭിപ്രായപ്പെട്ടു.ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പുരാതനവും

രാമനാട്ടുകര – കോഴിക്കോട് എയര്‍പോര്‍ട്ട് റോ‍ഡ് എന്‍ എച്ചായി ഉയര്‍ത്താന്‍ ഡിപിആര്‍ തയ്യാറാക്കുന്നു

  രാമനാട്ടുകര – കോഴിക്കോട് എയര്‍പോര്‍ട്ട് റോഡ് ദേശീയപാതയായി ഉയര്‍ത്തുന്നതിന് ഡിപിആര്‍ തയ്യാറാക്കുവാന്‍ ദേശീയപാതാ അതോറിറ്റിയെ ചുമതലപ്പെടുത്തി . സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനുള്ള സർക്കാരിൻ്റെ ആദരം ഇന്ന്

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനുള്ള സർക്കാരിൻ്റെ ആദരം ഇന്ന്. സര്‍ക്കാരിൻ്റെ ഔദ്യോഗിക പരിപാടി ‘വാനോളം മലയാളം ലാല്‍സലാം’ എന്ന പേരിലുള്ള