കിടപ്പ് രോഗികൾക്ക് ഇളനീർ കുല നൽകി മാതൃകയായി

കിടപ്പ് രോഗികൾക്ക് ഇളനീർ കുല നൽകി മാതൃകയായി. അഞ്ച് വർഷം മുമ്പ് ലോക പരിസ്ഥിതി ദിനത്തിൽ അന്നത്തെ പഞ്ചായത്ത് മെമ്പർ ആയ മിനീഷ് നമ്പ്രത്ത്കരയിലെ പൊതുസ്ഥലത്ത് നട്ടുപിടിപ്പിച്ച തെങ്ങിൽ നിന്ന് ശേഖരിച്ച ഇളനീർ സംസ്കാര പാലിയേറ്റിവിലെ കിടപ്പ് രോഗികൾക്കും അസുഖബാധിതർക്കും ലോകപരിസ്ഥിതി ദിനത്തിൽ നൽകി. നമ്പ്രത്ത് കര ടൗണിൽ വെച്ച് നടന്ന ചടങ്ങിൽ പാലിയേറ്റീവ് കെയറിനു വേണ്ടി ഇളനീർ കുല എക്‌സികുട്ടീവ് മെമ്പർ ദേവാനന്ദ് ടി.യം ഏറ്റുവാങ്ങി. എക്സിക്യൂട്ടീവ് അംഗം രഞ്ജിത് നിഹാര, ഇബ്രാഹിം, മിനീഷ്, കുഞ്ഞിക്കണ്ണൻ, ദേവി, കുഞ്ഞമ്മദ്, ഷൈജു, തുടങ്ങി നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ആര്‍.ബി.ഐ അടിസ്ഥാന പലിശ നിരക്കായ റിപ്പോയില്‍ അര ശതമാനം ഇളവ് പ്രഖ്യാപിച്ചു

Next Story

അമീബിക്ക് മസ്‌തിഷ്‌ക ജ്വരം രോഗനിർണയത്തിന് നിർണായക ചുവടുവെപ്പുമായി ആരോഗ്യവകുപ്പ്

Latest from Local News

കോഴിക്കോട് കൊമ്മേരിയിൽ വീടിനോട് ചേർന്നുള്ള പൊതു കിണർ പത്ത് മീറ്ററോളം താഴ്ന്നു

കോഴിക്കോട് കൊമ്മേരിയിൽ വീടിനോട് ചേർന്നുള്ള പൊതുകിണർ പത്ത് മീറ്ററോളം താഴ്ച്ചയിലേക്ക് അസാധാരണമായ വിധം താഴ്ന്ന് സമീപത്തെ 4 വീടുകൾക്ക് ഭീഷണി. മീഞ്ചന്തയിൽ

മരുതൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ വായന പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു

കൊയിലാണ്ടി: മരുതൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ വായന പക്ഷാചരണ സമാപനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. പരിപാടിയിൽ ഹെഡ്മിസ്ട്രസ് ടി

പൂക്കാട് കലാലയം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പ്രാദേശിക കലാകാരന്മാരെയും കലാപ്രവർത്തകരേയും തദ്ദേശ സ്വയംഭരണ വകുപ്പുകൾ അറിഞ്ഞാദരിക്കുകയും അംഗീകാരങ്ങൾ നൽകുകയും ചെയ്യണമെന്ന് പൂക്കാട് കലാലയം ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.