ജൂൺ 5 ന് ടൈനി ടോട്ട് ക്ലബ് ഇംഗ്ലീഷ് പ്ലേ സ്കൂൾ നടുവത്തൂർ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. വിദ്യാർത്ഥികൾ വൃക്ഷത്തൈകൾ നടുന്നതിലും, ചിത്രരചനയിലും, പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പഠിക്കുന്നതിലും പങ്കെടുത്തു. നല്ലൊരു പരിസ്ഥിതി വാർത്തെടുക്കുന്നതിനായി അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പ്രതിജ്ഞ എടുത്തു.
Latest from Local News
ട്രെയിനിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്രചെയ്ത യുവാവിന്‍റെ കാലുകൾ പ്ലാറ്റ്ഫോമിന് ഇടയിൽപെട്ട് പരിക്കേറ്റു. ഇന്ന് വൈകീട്ട് 5.20ഓടെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
ഗാന്ധി മാർഗത്തിന് ഊന്നൽ നൽകി കൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണ് വർത്തമാനകാലത്ത് ഏറെ അഭികാമ്യമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പ്രസ്താവിച്ചു. എളിമയും തെളിമയുമുള്ള
രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ബംഗളുരുവിൽ നിന്നും ഫിസിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ ബി.എസ്. ശിൽപ്പ ‘ തിക്കോടി പള്ളിക്കര മണാട്ടിൽ ബാബുരാജിന്റെയും,
പേരാമ്പ്ര. പ്രശസ്ത നാടകകൃത്തും ആകാശവാണി അവതാരകനുമാ യിരുന്ന ഖാൻ കാവിലിൻ്റെ 28 – ആം ചരമ വാർഷികം ആചരിച്ചു. ഖാൻ കാവിൽ
കൊയിലാണ്ടി: വർഷങ്ങളായി കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന സ്പെഷ്യാലിറ്റി പോളിക്ലിനിക് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്‌പിറ്റലായി ഉയർത്തുന്നു. അത്യാധുനിക സൗകര്യങ്ങളും അതിനൂതന ചികിൽസാ രീതികളും ട്രോമാകെയറും