മേപ്പയ്യൂർ തെക്കെ വലിയ പറമ്പിൽ കുഞ്ഞിരാമൻ അന്തരിച്ചു

മേപ്പയ്യൂർ : തെക്കെ വലിയ പറമ്പിൽ കുഞ്ഞിരാമൻ (67) അന്തരിച്ചു. ഭാര്യ വത്സല മക്കൾ, ഷിബു, ഷിംജ മരുമക്കൻ’സുരേഷ് (‘ ചുമട്ട് തൊഴിലാളി മേപ്പയ്യൂർ)
സഹോദരങ്ങൾ പാച്ചർ പരേതരായ കേളപ്പൻ കല്യാണി ബാലകൃഷ്ണൻ ‘ നാരായണി, കുഞ്ഞിക്കണ്ണൻ

Leave a Reply

Your email address will not be published.