“നട്ടുനനച്ചു വളർത്തിടാം ഇന്ന് നല്ല നാളെകൾ പൂവിടാനായി ” എന്ന സന്ദേശവുമായി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങൽ യൂനിറ്റിൻ്റെ ആഭി മുഖ്യത്തിൽ ലോക പരി സ്ഥിതി ദിനം ഇരിങ്ങൽ താഴെക്കളരി യു.പി.സ്ക്കൂളിൽ ഫലവൃക്ഷത്തൈ നട്ട് ആചരിച്ചു. യൂനിറ്റ് പ്രസിഡണ്ട് കെ.കെ രാജേന്ദ്രൻ ഫലവൃക്ഷത്തൈ നട്ടു. വി.കെ നാസർ മാസ്റ്റർ സ്വാഗതവും പി.വി ബാബു നന്ദിയും പറഞ്ഞു. ചടങ്ങിന് ആശംസകൾ അർപ്പിച്ച് നിത്യ എസ്.എ (ഹെഡ്മിസ്ട്രസ്) പി.ഷാജി (പ്രസിഡണ്ട് പി.ടി.എ ) കെ. ധനഞ്ജയൻ, കെ.വി.രാജൻ, സി.കെ വിജയൻ, ശശാങ്കൻ, കെ. സജീവൻ മാസ്റ്റർ, ഇ. അനിത ടീച്ചർ, ടി രമേശൻ, കെ.കെ ബാബു എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി: പുളിയഞ്ചേരി പുറവയലിൽ കുനി അശോകൻ (56) അന്തരിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റാഫായിരുന്നു.പരേതനായ രാമൻ്റെയും നല്ലായിയുടെയും മകനാണ്. ഭാര്യ ഷാൻ്റി (കാഞ്ഞിലശ്ശേരി)
സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകരും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ നേതാക്കളുമായിരുന്ന സി ജി എൻ ചേമഞ്ചേരിയുടെയും എ പി സുകുമാരൻ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 05 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. നെഫ്രോളജി വിഭാഗം ഡോ :
കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 05-11-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ മെഡിസിൻ വിഭാഗം സർജറിവിഭാഗം ഓർത്തോ വിഭാഗം കാർഡിയോളജിവിഭാഗം തൊറാസിക്ക് സർജറി
കൊടുവള്ളി നഗരസഭയിലെ വോട്ടർ പട്ടിക വിവാദത്തിന് പരിഹാരം കാണാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുന്നു. പത്ത് ദിവസത്തോളമായി ജോലിക്ക് ഹാജരാവാതിരുന്ന നഗരസഭ സിക്രട്ടറി







