കൊട്ടിയൂര്‍ തീര്‍ത്ഥാടന യാത്രയുമായി കോഴിക്കോട് കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെൽ. കൊട്ടിയൂര്‍ ക്ഷേത്രം ഉൾപ്പെടെ നാല് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. ജൂൺ മാസത്തിൽ ആറ് ദിവസങ്ങളിലായാണ് കൊട്ടിയൂര്‍ യാത്ര ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.