കെ.എം.എസ് ലൈബ്രറി മേലൂർ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കൊണ്ടംവള്ളി കുറുവങ്ങാട് റോഡ് സൌന്ദര്യവത്കരണം നടത്തുന്നു

കെ.എം.എസ് ലൈബ്രറി മേലൂർ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കൊണ്ടംവള്ളി കുറുവങ്ങാട് റോഡ് സൌന്ദര്യവത്കരണം നടത്തുന്നു. 2025 ലെ പരിസ്ഥിതി ദിനാചരണം മുതൽ സപ്തംബർ 30 വരെ നമ്മുടെ ഗ്രാമത്തെ ഹരിതാഭമാക്കാനുള്ള നടപടികൾ നടക്കുകയാണ്. ഇതു വിജയിപ്പിക്കുന്നതിൻ്റെ തുടക്കം കുറിക്കാൻ നമ്മുടെ കുട്ടികളും, കുടുംബശ്രീയിലെ മുഴുവൻ അംഗങ്ങളും, തൊഴിലുറപ്പ് തൊഴിലാളികളും, ഹരിത കർമ്മസേനാ പ്രവർത്തകരും, ലൈബ്രറി പ്രവർത്തകരും ചേർന്നാണ്  കൊണ്ടംവള്ളി കുറുവങ്ങാട് സൌന്ദര്യവത്കരണം നടത്തുന്നത്. 6. 6.25ന് ശനിയാഴ്ച കാലത്ത് 9.00 മണിക്ക്  വാർഡിലെ പ്ലാക്കാട്ട് താഴ റോഡിലാണ് പരിപാടി. പരിപാടിയിൽ ബ്ലോക്ക് പ്രസിഡൻ്റ് ശ്രീ. ബാബുരാജ് പങ്കെടുക്കും.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് ഈ മാസം പത്ത് മുതൽ ട്രോളിങ് നിരോധനം ഏ‍ർപ്പെടുത്തി

Next Story

പുതിയ കാലത്ത് മരങ്ങളെ സംരക്ഷിക്കേണ്ടത് അനിവാര്യം: കാപ്പാട് ഖാദി നൂറുദ്ധീൻ ഹൈതമി

Latest from Local News

ട്രെയിനിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്രചെയ്ത യുവാവിന്‍റെ കാലുകൾ പ്ലാറ്റ്ഫോമിന് ഇടയിൽപെട്ട് പരിക്കേറ്റു

ട്രെയിനിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്രചെയ്ത യുവാവിന്‍റെ കാലുകൾ പ്ലാറ്റ്ഫോമിന് ഇടയിൽപെട്ട് പരിക്കേറ്റു. ഇന്ന് വൈകീട്ട് 5.20ഓടെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

ഗാന്ധിയൻ മൂല്ല്യങ്ങൾ ഊട്ടി ഉറപ്പിക്കണം: എ.കെ.ശശീന്ദ്രൻ

ഗാന്ധി മാർഗത്തിന് ഊന്നൽ നൽകി കൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണ് വർത്തമാനകാലത്ത് ഏറെ അഭികാമ്യമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പ്രസ്താവിച്ചു. എളിമയും തെളിമയുമുള്ള

ബി.എസ് ശിൽപ്പയ്ക്ക് ഡോക്ടറേറ്റ്

രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ബംഗളുരുവിൽ നിന്നും ഫിസിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ ബി.എസ്. ശിൽപ്പ ‘ തിക്കോടി പള്ളിക്കര മണാട്ടിൽ ബാബുരാജിന്റെയും,

പ്രശസ്ത നാടകകൃത്തും ആകാശവാണി അവതാരകനുമാ യിരുന്ന ഖാൻ കാവിലിൻ്റെ 28 – ആം ചരമ വാർഷികം ആചരിച്ചു

പേരാമ്പ്ര. പ്രശസ്ത നാടകകൃത്തും ആകാശവാണി അവതാരകനുമാ യിരുന്ന ഖാൻ കാവിലിൻ്റെ 28 – ആം ചരമ വാർഷികം ആചരിച്ചു. ഖാൻ കാവിൽ

കൊയിലാണ്ടി മൾട്ടിസ്പെഷ്യാലിറ്റി ഹോസ്‌പിറ്റലിന് 9-ന് തറക്കല്ലിടും

കൊയിലാണ്ടി: വർഷങ്ങളായി കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന സ്പെഷ്യാലിറ്റി പോളിക്ലിനിക് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്‌പിറ്റലായി ഉയർത്തുന്നു. അത്യാധുനിക സൗകര്യങ്ങളും അതിനൂതന ചികിൽസാ രീതികളും ട്രോമാകെയറും