ഇന്ത്യന്‍ റെയില്‍വേ തത്കാല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് നിര്‍ബന്ധിത ഇ-ആധാര്‍ വെരിഫിക്കേഷന്‍ ഏര്‍പ്പെടുത്താനൊരുങ്ങുന്നു

ഇന്ത്യന്‍ റെയില്‍വേ തത്കാല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് നിര്‍ബന്ധിത ഇ-ആധാര്‍ വെരിഫിക്കേഷന്‍ ഏര്‍പ്പെടുത്താനൊരുങ്ങുന്നു. ഈ മാസം അവസാനം ഈ പുതിയ സംവിധാനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. തത്കാൽ ടിക്കറ്റുകളുടെ ദുരുപയോഗവും തട്ടിപ്പും തടയുന്നതിനും അതുവഴി തത്കാൽ ക്വാട്ടയ്ക്ക് കീഴിലുള്ള യഥാർത്ഥ യാത്രക്കാർക്ക് ട്രെയിൻ ടിക്കറ്റുകളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനുമാണ് പുതിയ നീക്കം ലക്ഷ്യമിടുന്നത്. ബുക്കിംഗുകൾ ഇ-ആധാർ പരിശോധനയുമായി ബന്ധിപ്പിക്കുന്നതിലൂടെ, കൂടുതൽ സുതാര്യവും നീതിയുക്തവുമായ ടിക്കറ്റിംഗ് പ്രക്രിയ ഉറപ്പാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

തത്കാൽ ടിക്കറ്റുകൾ പലപ്പോഴും ഏജന്റുമാർ അന്യായമായ മാർഗങ്ങൾ ഉപയോഗിച്ച് പൂഴ്ത്തിവയ്ക്കലിനും ഓട്ടോമേറ്റഡ് ബുക്കിംഗുകൾക്കും വിധേയമായിട്ടുണ്ട്.  പുതിയ സംവിധാനത്തിലൂടെ ബുക്കിംഗ് സമയത്ത് യാത്രക്കാരുടെ ഐഡന്റിറ്റി ഡിജിറ്റലായി പരിശോധിച്ചുറപ്പിക്കുകയാണ് ചെയ്യുന്നത്.

Leave a Reply

Your email address will not be published.

Previous Story

കൊവിഡ് കേസുകൾ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യവ്യാപകമായി ഇന്ന് മോക്ഡ്രില്ലുകൾ നടക്കും

Next Story

കെ.എസ്.ആർ.ടി.സി ബസ് എവിടെ എത്തി എന്ന് തത്സമയം അറിയാൻ ചലോ ആപ്പ്

Latest from Main News

ചരിത്ര ഗവേഷകർക്ക് പൈതൃകം വഴികാട്ടിയാകും; മേയർ

  കോഴിക്കോട് : ചരിത്ര ഗവേഷകർക്ക് പൈതൃകം വഴികാട്ടിയാകുമെന്ന് മേയർ ബീന  ഫിലിപ്പ് അഭിപ്രായപ്പെട്ടു.ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പുരാതനവും

രാമനാട്ടുകര – കോഴിക്കോട് എയര്‍പോര്‍ട്ട് റോ‍ഡ് എന്‍ എച്ചായി ഉയര്‍ത്താന്‍ ഡിപിആര്‍ തയ്യാറാക്കുന്നു

  രാമനാട്ടുകര – കോഴിക്കോട് എയര്‍പോര്‍ട്ട് റോഡ് ദേശീയപാതയായി ഉയര്‍ത്തുന്നതിന് ഡിപിആര്‍ തയ്യാറാക്കുവാന്‍ ദേശീയപാതാ അതോറിറ്റിയെ ചുമതലപ്പെടുത്തി . സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനുള്ള സർക്കാരിൻ്റെ ആദരം ഇന്ന്

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനുള്ള സർക്കാരിൻ്റെ ആദരം ഇന്ന്. സര്‍ക്കാരിൻ്റെ ഔദ്യോഗിക പരിപാടി ‘വാനോളം മലയാളം ലാല്‍സലാം’ എന്ന പേരിലുള്ള