തുടർച്ചയായ നാലാം ദിവസവും സ്വർണ വില കൂടി

/

തുടർച്ചയായ നാലാം ദിവസവും സ്വർണ വില കൂടി. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 73,040 രൂപയും ഗ്രാമിന് 9130 രൂപയുമായി. ഇന്നലെ ഗ്രാമിന് 10ഉം പവന് 80ഉം രൂപ വർധിച്ചിരുന്നു. 72720 രൂപയായിരുന്നു പവൻ വില.

74320 രൂപയാണ് സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. ഈ വർഷം ഏപ്രിൽ 22നായിരുന്നു സ്വർണം ഈ മോഹവിലയിൽ തൊട്ടത്

Leave a Reply

Your email address will not be published.