കൊയിലാണ്ടി : കൊയിലാണ്ടി ഗവ. റീജണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഫിസിക്കല്‍ സയന്‍സ് അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ജൂണ്‍ 9 ന് രാവിലെ 11.30 ന് ഹാജരാവണം. ഫോണ്‍
9497650371,8139814185
കൊയിലാണ്ടി : പന്തലായനി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ മലയാളം,ഇംഗ്ലീഷ്,ഫിസിക്കല്‍ സയന്‍സ്,സംഗീതം, അദ്ധ്യാപക തസ്തികകളിലേക്കും,എഫ് ടി എം തസ്തികയിലേക്കും ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.യോഗ്യരായവര്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍-10 ന് 10 മണിക്ക് അഭിമുഖത്തില്‍ പങ്കെടുക്കണം.