നൊച്ചാട് ചാത്തോത്ത് താഴ – ചെറുവറ്റ കെ.വി കുഞ്ഞബ്ദുള്ള ( 59) (റിട്ട. സബ് ഇൻസ്പക്ടർ ഓഫ് പോലീസ് ) അന്തരിച്ചു. നൊച്ചാട് ജുമാ മസ്ജിദ് ജോയിന്റ് സെക്രട്ടറിയാണ് ഭാര്യ സുഹറ (അധ്യാപിക നടുവണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ), മക്കൾ ബിന്ദിയ ജസ്ന, സിൽവ ജസ്ന, മരുമക്കൾ ബിൻസിൻ കാരയാട്, (അധ്യാപകൻ NHSS നൊച്ചാട്), സാബിക്ക് (ഖത്തർ) സഹോദരൻ കെ. വി മജിദ് ചെറുവറ്റ. ഖബറടക്കം രാത്രി 9 മണിക്ക് നൊച്ചാട് ജുമാ മസ്ജിദ്
