കോഴിക്കോട് കോവൂർ തെക്കും മുറിയിൽ ന്യൂ ലാൻ്റസ് വി.ജെ.സെലിൻ അന്തരിച്ചു

കോഴിക്കോട് : കോവൂർ തെക്കും മുറിയിൽ ന്യൂ ലാൻ്റസ് വി.ജെ.സെലിൻ (79) അന്തരിച്ചു. ഭർത്താവ്: പരേതനായ ടി.ജെ.ജോസഫ് ( അപ്പച്ചൻ ) .മക്കൾ: ജോമോൻ ( കുവൈറ്റ്‌ ), ടി. ജെ. മാത്യു ( കേരള പോലീസ്), ത്രേസ്യാമ്മ ( ഇരിങ്ങാടൻ പള്ളി), ഫിലോ ജോസഫ് ( ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ), തോമസ് ജോസഫ് ( ഖത്തർ – ന്യൂ ലാൻ്റ്സ്). മരുമക്കൾ: ഇനു, ഷൈനി സൈമൺ ( സെന്റ് വിൻസന്റ് കോളനി സ്കൂൾ അധ്യാപിക) , കെ.ജെ.ജോണി , എം.ജെ.ജോർജ് ( റിട്ട കാലിക്കറ്റ് യൂണിവേഴ്സിറ്റി), തസ്‌ന

Leave a Reply

Your email address will not be published.