കൊയിലാണ്ടി :പെരുവട്ടൂർ പെരുവട്ടുകണ്ടി നാരായണി (93) അന്തരിച്ചു. ഭർത്താവ്: പരേതനായ കുമാരൻ, മക്കൾ:പത്മിനി (നളിനി), ശോഭന, പുഷ്പവല്ലി, ബേബി, ബാബു (രാമകൃഷ്ണൻ) മരുമക്കൾ :സി.പി കുഞ്ഞിക്കണ്ണൻ, കെ .ടി കുഞ്ഞിക്കണാരൻ(പാലക്കുളം), ദാസൂട്ടി (
നടേലക്കണ്ടി), വേണു (എടവന), സിന്ധു (പെരുവട്ടുകണ്ടി )
