പയ്യോളി : ഐഎൻടിയുസി പയ്യോളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെക്കെയിൽ ഷാജി അനുസ്മരണം നടത്തി. കെപിസിസിയുടെ രാഷ്ട്രീയകാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. എൻ എം മനോജ് അധ്യക്ഷനായി. സനീഷ് മലപ്പട്ടം മുഖ്യാതിഥിയായി. സുമലത പി, ഇ കെ ശിതൾ രാജ്, കെ ടി വിനോദൻ, സബിഷ് കുന്നങ്ങോത്ത്, കെ ടി സിന്ധു, പ്രജീഷ് കുട്ടമ്പള്ളി, നടുക്കുടി പത്മനാഭൻ, കാര്യാട്ട് ഗോപാലൻ, ടിടി സോമൻ, സജീഷ് കോമത്ത്, ഇ സൂരജ്, കൊടുന്നയിൽ പ്രദീപൻ, സൈയിഫുദ്ദീൻ എന്നിവർ സംസാരിച്ചു. അനുസ്മരണത്തോടനുബന്ധിച്ച് വിവിധ പരീക്ഷകളിൽ വിജയിച്ചവരെ ആദരിച്ചു. പഠനോപകരണങ്ങളും വിതരണം ചെയ്തു.
Latest from Local News
അരിക്കുളം: കെ.ജി.ഒ.യു. താലൂക്ക് ഭാരവാഹിയും ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിൽ സീനിയർ സുപ്രണ്ടുമായ ( എറണാകുളം) അരിക്കുളം കൊല്ലിയേരി സതീശൻ (
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 27 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.കാർഡിയോളജി വിഭാഗം ഡോ: പി.
മൂടാടി: മൂടാടി പഞ്ചായത്ത് സ്കൂൾ കലോത്സവം ഒക്ടോബർ 17,24 തീയ്യതികളിലായി ജി എൽ പി എസ് പുറക്കൽ പാറക്കാട് സ്കൂളിൽ വച്ച്
തുലാപ്പത്ത് പിറക്കാൻ ഒരു നാൾ ബാക്കി നിൽക്കെ കാവുകളിലും ക്ഷേത്രമുറ്റങ്ങളിലും ഇനി കാൽചിലമ്പൊലികൾ ഉയരുകയായി. തുലാപ്പത്ത് മുതലാണ് ദേശ കാവുകളിലും അമ്പലങ്ങളിലും
മണിയൂർ: മണിയൂർ പഞ്ചായത്തിൽ നടത്തിയ കേരളോത്സവത്തിൽ പങ്കെടുത്ത അതിജീവിതക്ക് സംഘാടകസമിതി മുഖ്യ ഭാരവാഹിയിൽ നിന്ന് ഉണ്ടായ പീഠനശ്രമം പഞ്ചായത്ത് പ്രസിഡണ്ട് ഒത്തുതീർപ്പാക്കാൻ







