ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 72,000ന് മുകളില്‍

ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 72,000ന് മുകളില്‍ എത്തി. ജൂലൈ അവസാനവും ജൂണിലെ ആദ്യദിവസങ്ങളിലും അനങ്ങാതെ നിന്ന സ്വർണവില വീണ്ടും മുകളിലേക്ക് കുതിച്ചു. ഇന്നലെ പവന് 160 രൂപ വർധിച്ച് 72,640 രൂപയായത് ഇന്ന് വീണ്ടും വർധിച്ച് 72,720 രൂപയായിട്ടുണ്ട്. 80 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്. ഗ്രാമിന് പത്തു രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ. 73,000-ലേക്കാണ് സ്വർണത്തിൻ്റെ പോക്ക്.

Leave a Reply

Your email address will not be published.