നാഷണല് എംപ്ലോയ്മെന്റ് സര്വീസ് (കേരള) വകുപ്പിന് കീഴില് കോഴിക്കോട് കോച്ചിങ് കം ഗൈഡന്സ് സെന്റര് ഫോര് എസ്സി/എസ്ടി വിഭാഗത്തിന്റെ ആഭിമുഖ്യത്തില് പട്ടികജാതി/പട്ടികവര്ഗ വിഭാഗക്കാരായ ഉദ്യോഗാര്ഥികള്ക്കായി 10 മാസത്തെ സൗജന്യ സ്റ്റെനോഗ്രാഫി/ടൈപ്പ്റൈറ്റിങ്/കമ്പ്യൂട്ടര് വേര്ഡ് പ്രൊസസ്സിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്സി യോഗ്യതയും എംപ്ലോയ്മെന്റ് രജിസ്ട്രേഷനും ഉള്ള 26 വയസ്സില് താഴെ പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ് 10. ഫോണ്: 0495 2376179.
Latest from Main News
ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസില് ആദ്യമായി പുരുഷവോളിബോള് കിരീടം ചൂടി കാലിക്കറ്റ് സര്വകലാശാല. രാജസ്ഥാനില് നടന്ന ചാമ്പ്യന്ഷിപ്പിലാണ് എതിരാളികളായ തമിഴ്നാട്
ഇന്ത്യയിലെ വിമാനയാത്രക്കാരെ വലച്ച് ഇൻഡിഗോ. ഇതുവരെ രാജ്യത്ത് ഉടനീളം 400ലധികം സർവീസുകളാണ് ഇതുവരെ റദ്ദാക്കിയിരിക്കുന്നത്. 225 ഓളം സർവീസുകളാണ് ഡൽഹിയിൽ നിന്ന്
ബലാത്സംഗ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നലെ അപേക്ഷ തള്ളിയതിനെ
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ പൊതു രംഗത്ത് നിന്ന് മാറ്റി നിർത്തേണ്ട ആളാണെന്നും
സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ പെൻഷൻ നൽകുന്ന സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകൾക്ക് ശേഷം മാത്രമേ നടപ്പാക്കുകയുള്ളുവെന്ന് സംസ്ഥാന സർക്കാർ







