നൊച്ചാട് ചാത്തോത്ത് താഴ – ചെറുവറ്റ കെ.വി കുഞ്ഞബ്ദുള്ള (59) അന്തരിച്ചു. (റിട്ട. സബ് ഇൻസ്പക്ടർ) അന്തരിച്ചു. (സി. പി. ഐ.എം ചാത്തോത്താഴ ഈസ്റ്റ് ബ്രാഞ്ച് അംഗം സുരക്ഷ പാലിയേറ്റിവ് ഹോം കെയർ സെക്രട്ടറി), നൊച്ചാട് മഹല്ല് ജോയിൻ സെക്രട്ടറിയുമാണ്. ഭാര്യ സുഹറ. മക്കൾ ബിന്ദിയ ജസ്ന, സിൽവ ജസ്ന. മരുമക്കൾ ബിൻസിൻ കാരയാട് (അദ്ധ്യാപകൻ NHSS നൊച്ചാട്), സാബിക്ക് (ഖത്തർ) സഹോദരൻ കെ. വി മജിദ് ചെറുവറ്റ.
