കേരള ഗണക കണിശ സഭ കണ്ണൂർ ജില്ലാസമ്മേളനം നടത്തി

/

കേരള ഗണക കണിശ സഭ കണ്ണൂർ ജില്ലാസമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.കെ. പുരുഷോത്തമൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് കെ.മുരളീധരപണിക്കർ അദ്ധ്യക്ഷത വഹിച്ചു. പാലത്ത് രാമചന്ദ്രൻ പണിക്കർ, പ്രശാന്ത് പണിക്കർ, മധുമതി പ്രശാന്ത്, കെ.പി മധുസുദനൻ, കരിങ്കയം വിജയൻ, പ്രവീൺ, ഷാജി അജയൻ ഗോപിനാഥൻ എന്നിവർ സoസാരിച്ചു. ഒ ഇ സി ആനുകൂല്ല്യം താമസം കൂടാതെ നല്കണമെന്നും ഗുരുവായൂർ ക്ഷേത്രത്തിലെ പുനർ നിർമ്മാണ പ്രവൃത്തികൾ ദേവഹിതപ്രകാരമായിരിക്കണമെന്നു യോഗം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.