കീഴരിയൂർ തൈക്കണ്ടി ദേവകി അന്തരിച്ചു

കീഴരിയൂർ: തൈക്കണ്ടി ദേവകി (86) അന്തരിച്ചു. ഭർത്താവ്: പരേതനായ സി.എം. കണ്ണൻ ( റിട്ട: സെയിൽസ് ടാക്സ് ഓഫീസർ) .മക്കൾ: സി.എം. ഗീത ( റിട്ട: ടീച്ചർ), റീത്ത (അഡ്വ: പയ്യോളി ) , പരേതരായ തൈക്കണ്ടി സുരേഷ് ബാബു, സി.എം. ഗിരിജ (അധ്യാപിക).
മരുമക്കൾ: ശ്രീധരൻ പയ്യോളി (റിട്ട: ടീച്ചർ),ബാബു പള്ളിക്കര (റിട്ട: ടീച്ചർ) ,രാജൻ തൊട്ടിൽപ്പാലം (റിട്ട: ടീച്ചർ),സുചിത്ര പിണറായി.

Leave a Reply

Your email address will not be published.