കീഴരിയൂർ തൈക്കണ്ടി ദേവകി (86) അന്തരിച്ചു. ഭർത്താവ് പരേതനായ സി.എം.കണ്ണൻ റിട്ട. സെയിൽസ് ടാക്സ് ഓഫീസർ, മക്കൾ: ഗീത റിട്ട. ടീച്ചർ, റീത്ത അഡ്വ. പയ്യോളി, പരേതരായ തൈക്കണ്ടി സുരേഷ് ബാബു, ഗിരിജ ടീച്ചർ, മരുമക്കൾ: ശ്രീധരൻ പയ്യോളി റിട്ട.ടീച്ചർ, ബാബു പള്ളിക്കര റിട്ട .ടീച്ചർ, രാജൻ തൊട്ടിൽ പാലം റിട്ട.ടീച്ചർ, സുചിത്ര പിണറായി. പൊതു ദർശനം വൈകീട്ട് 5 മണിക്ക് കീഴരിയൂർ ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ, സംസ്കാരം വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പിൽ.
