ഊരള്ളൂർ മരതകം വീട്ടിൽ കാർത്ത്യായനി അന്തരിച്ചു

ഊരള്ളൂർ : ഊരള്ളൂർ മരതകം വീട്ടിൽ കാർത്ത്യായനി (80) അന്തരിച്ചു. ഭർത്താവ് വടകര പുതുപ്പണം ചുണ്ടൻ വീട്ടിൽ പരേതനായ ശ്രീധരൻ. മക്കൾ : ഇന്ദിര മലോൽ (മരതകം), ലസിത (കൊല്ലം), ഷീജ (തൃശൂർ), പരേതരായ സുരേഷ്, ഷെർളി. മരുമക്കൾ നിഷ, രാജീവ്, ശശി, പരേതരായ കൃഷ്ണ, ശശി മരതകം.

Leave a Reply

Your email address will not be published.