താല്ക്കാലിക അധ്യാപകനിയമനംJune 2, 2025Local Newsകൊയിലാണ്ടി: കോതമംഗലം ഗവ: എൽ. പി. സ്കൂളിൽ ദിവസ വേതന വ്യവസ്ഥയിൽ അധ്യാപക നിയമനത്തിനായുള്ള അഭിമുഖം ജൂൺ നാലിന് രാവിലെ 11 മണിക്ക് സ്കൂളിൽ നടക്കും. താൽപ്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി എത്തിച്ചേരണം. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationഉത്സവച്ഛായയിൽ കീഴരിയൂർ ഗ്രാമഞ്ചായത്ത് തല പ്രവേശനോത്സവംആന്തട്ട പുളിഞ്ഞോളി ലീലാമ്മ അന്തരിച്ചു