കുറുമയിൽത്താഴ പൊന്നാരക്കണ്ടി (എരുവാട്ട് മീത്തൽ മേപ്പയ്യൂർ) ഭാസ്കരൻ അന്തരിച്ചു

കീഴരിയൂർ – കുറുമയിൽത്താഴ പൊന്നാരക്കണ്ടി (എരുവാട്ട് മീത്തൽ മേപ്പയ്യൂർ) ഭാസ്കരൻ (66) സൗദി അറേബ്യയിൽ വച്ച് അന്തരിച്ചു. സംസ്കാരം നാളെ 03-06-2025 രാത്രി 11 മണി കുറുമയിൽത്താഴ പൊന്നാരക്കണ്ടി വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.

Previous Story

കോടിക്കലിലെ പ്രതിഭകൾക്ക് പി.വി അബൂബക്കർ സാഹിബ് എക്സലൻസ് അവാർഡ് സമ്മാനിച്ചു

Next Story

ഉത്സവച്ഛായയിൽ കീഴരിയൂർ ഗ്രാമഞ്ചായത്ത് തല പ്രവേശനോത്സവം

Latest from Local News

കൊയിലാണ്ടി പെരുവട്ടൂർ പെരുവട്ടുകണ്ടി നാരായണി അന്തരിച്ചു

കൊയിലാണ്ടി :പെരുവട്ടൂർ പെരുവട്ടുകണ്ടി നാരായണി (93) അന്തരിച്ചു. ഭർത്താവ്: പരേതനായ കുമാരൻ, മക്കൾ:പത്മിനി (നളിനി), ശോഭന, പുഷ്പവല്ലി, ബേബി, ബാബു (രാമകൃഷ്ണൻ)

പ്രീമെട്രിക്/പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളില്‍ കുക്ക്, വാച്ച്മാന്‍ നിയമനം

കോഴിക്കോട് പട്ടികവര്‍ഗ വികസന ഓഫീസിന് കീഴിലെ പ്രീമെട്രിക്, പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ കുക്ക്, വാച്ച്മാന്‍, മെസ്ബോയ് തസ്തികകളില്‍

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 04 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 04 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ   9:30am