ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിന് തുടക്കമായി

 

ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിലെ സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ
നൈപുണി വികസന കേന്ദ്രം ബഹു. കൊയിലാണ്ടി നിയോജകമണ്ഡലം എം.എൽ.എ ശ്രീമതി കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കേപ്പാട്ട് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ മുഖ്യാതിഥിയായി. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ, വാർഡ് കൗൺസിലർ എ. ലളിത, ബ്ലോക്ക് പ്രൊജക്റ്റ്‌ കോർഡിനേറ്റർ എം. മധുസൂദനൻ, പിടിഎ പ്രസിഡന്റ്‌ എ. സജീവ് കുമാർ, എസ്.എം.സി. ചെയർമാൻ ഹരീഷ് എൻ.കെ, എസ്.എസ്. ജി. കൺവീനർ എം. ജി ബൽരാജ്, ഒ.എസ്.എഫ് കൺവീനർ എൻ. വി വത്സൻ, എച്ച്. എം ഇൻ ചാർജ് രഞ്ജു എസ്, മദർ പിടിഎ പ്രസിഡന്റ്‌ നബീസു എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. പരിപാടിയിൽ പ്രിൻസിപ്പാൾ എൻ. വി പ്രദീപ്‌ കുമാർ സ്വാഗതവും എസ്.ഡി.സി കോർഡിനേറ്റർ ജാൻവി കെ. സത്യൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ചെങ്ങോട്ടുകാവ് റസിഡന്റ്സ് അസോസിയേഷൻഎസ്എ വാർഷിക സമ്മേളനം ‘ആതിര’യിൽ വെച്ച് നടന്നു.

Next Story

ചെരിയേരി സ്മാരക പുരസ്കാരം മധുലാൽ കൊയിലാണ്ടിക് നൽകി

Latest from Local News

പുളിയഞ്ചേരി പുറവയലിൽ കുനി അശോകൻ അന്തരിച്ചു

കൊയിലാണ്ടി: പൊയിൽക്കാവിൽ ബൈക്കിൽ പിക്കപ്പ് വാനിടിച്ച് ചികിൽസയിലായിരുന്ന പുളിയഞ്ചേരി പുറവയലിൽ കുനി അശോകൻ (56) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റാഫായിരുന്നു.

പട്ടാപകൽ കറങ്ങി നടന്ന് മോഷണം ചെയ്യുന്ന മോഷ്ടാവ് പിടിയിൽ; ഇഷ്ട സാധനങ്ങൾ ലാപ്ടോപും വിലകൂടിയ മൊബൈൽ ഫോണുകളും

പകൽ സമയങ്ങളിൽ വാടകക്കെടുത്ത കാറുകളിൽ കറങ്ങി മോഷണം നടത്തുന്ന കൊടുവള്ളി കിഴക്കോത്ത് സ്വദേശി മഖ്‌സൂസ് ഹാനൂക് (35)നെയാണ് ഡി.സി.പി അരുൺ കെ

മൂടാടി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ കിള്ളവയൽ എളാഞ്ചേരി താഴ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

മൂടാടി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ കിള്ളവയൽ എളാഞ്ചേരി താഴ റോഡ് പ്രവൃത്തി ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് –