ചെങ്ങോട്ടുകാവ് റസിഡന്റ്സ് അസോസിയേഷൻഎസ്എ വാർഷിക സമ്മേളനം ‘ആതിര’യിൽ വെച്ച് നടന്നു.

ചെങ്ങോട്ടുകാവ് റസിഡന്റ്സ് അസോസിയേഷൻ (TRAC) വാർഷിക സമ്മേളനം ‘ആതിര’യിൽ വെച്ച് നടന്നു. വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തിയ വിദ്യാർത്ഥികളെ അനുമോദിച്ചു.SSLC, Plus2 പരീക്ഷകളിൽ ഫുൾ A+ നേടിയ ആയിശ ഹലിയ,ഹൈമി ഹാശിഫ്, വൃന്ദ വിജീഷ് ; USS സ്കോളർഷിപ്പ് നേടിയ അൻഹ മറിയം, മുഹമ്മദ് ഇഷാൻ,Students Bio Diversity Congress Project ൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജ്യോമിക ജിതേഷ് എന്നിവർക്ക് മൊമെന്റോകൾ നൽകി ആദരിച്ചു.

കളഞ്ഞു കിട്ടിയ രണ്ട് പവന്റെ സ്വർണ്ണാഭരണം ഉടമസ്ഥക്ക് തിരിച്ചു നൽകി മാതൃക കാട്ടിയ പറമ്പിൽ ശരീഫയെ ഉപഹാരം നൽകി ചടങ്ങിൽ ആദരിച്ചു.

അഡ്വക്കറ്റ് എൻ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. അബ്ദുള്ള പുലരി, വേണു ഗോപാൽ, അഷറഫ് സബീനാസ്, രാജൻ പോത്തല, എൻ.കെ അശോകൻ, മുതലായവ൪ പ്രസംഗിച്ചു. അബ്ദു-താജ് നന്ദി പറഞ്ഞു. തുട൪ന്ന് അംഗങ്ങളുടെ കലാപരിപാടികൾ നടന്നു.

2025-26 വർഷത്തേക്കുളള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു:-
പ്രസിഡന്റ്: അഡ്വ. എൻ.ചന്ദ്രശേഖരൻ,
സെക്രട്ടറി:
വേണുഗോപാലൻ പി.കെ,
ട്രഷറർ:
അഷ്റഫ് മാഷ്,
വൈസ് പ്രസിഡണ്ട്:
അബ്ദു-താജ്,
കാദർ പാതാറുകുനി.
ജോ.സെക്രറി:
നൗഫിന നിസ്സാർ പറമ്പിൽ,
ജിൻഷ ജിതേഷ് വടക്കയിൽ. പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന് വേണ്ടി പുതിയ വനിതാ വിങ്ങിന് രൂപം നല്‍കി.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി കോതമംഗലം വട്ടക്കണ്ടി മനോജ് അന്തരിച്ചു

Next Story

ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിന് തുടക്കമായി

Latest from Local News

കൊയിലാണ്ടിയിൽ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനിയായ വീട്ടമ്മ മരിച്ചു

കൊയിലാണ്ടിയിൽ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനിയായ വീട്ടമ്മ മരിച്ചു. മട്ടന്നൂർ സ്വദേശിനി ഓമനയാണ് അപകടത്തിൽ മരിച്ചത്. കൂടെ യാത്ര ചെയ്യുകയായിരുന്ന

പ്രതിശ്രുത വരനും വധുവും തിരഞ്ഞെടുപ്പ് ഗോദയിലേക്ക്

 വിവാഹത്തിന് മാസങ്ങൾ ബാക്കി നിൽക്കെ പ്രതിശ്രുത വരനും വധുവും തിരഞ്ഞെടുപ്പ് ഗോദയിലേക്ക്. കുറ്റ്യാടി കായക്കൊടി മേഖലകളിലെ സന്നദ്ധ ജീവകാരുണ്യ പ്രവർത്തന രംഗങ്ങളിലെ

രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ യുവാവ് ചികിത്സയിൽ

കഴിഞ്ഞ നവം:23ാം തിയതി ഞായറാഴ്ച കൊയിലാണ്ടി മുത്താമ്പി പാലത്തിൽ നിന്നും യുവാവ് പുഴയിലേക്ക് വീണത്. കയറിൽ തൂങ്ങി നിൽക്കുന്ന ഇദ്ദേഹത്തെ രക്ഷപ്പെടുത്താൻ

ഉരുപുണ്യകാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവം നവംബർ 28 മുതൽ ഡിസംബർ നാല് വരെ

മൂടാടി ഉരുപുണ്യകാവ് ദുർഗ്ഗാ ഭഗവതീ ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവം നവംബർ 28 മുതൽ ഡിസംബർ നാല് വരെ നടക്കും. ഡിസംബർ നാലിനാണ്

ഹയർ സെക്കൻഡറി സ്കൂൾ തസ്തികകൾ വെട്ടി കുറയ്ക്കരുത് എച്ച് എസ് എസ് ടി എ

കൊയിലാണ്ടി: ഹയർസെക്കൻഡറി സ്കൂളുകളിൽ അധ്യാപക തസ്തികകൾ വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എച്ച് എസ് എസ് ടി എ കൊയിലാണ്ടി മേഖല സമ്മേളനം