പേരാമ്പ്ര മരുതേരി തച്ചറോത്ത് കുഞ്ഞിക്കണ്ണൻ അന്തരിച്ചു

പേരാമ്പ്ര: മരുതേരി തച്ചറോത്ത് കുഞ്ഞിക്കണ്ണൻ (60) അന്തരിച്ചു. ഭാര്യ: അജിത. മക്കൾ: സുവർണ, പരേതയായ അപർണ. മരുമകൻ: ശ്രീജിത്ത് (ചെറുക്കാട്). സഹോദരങ്ങൾ: വിജയൻ ( റിട്ട. അധ്യാപകൻ – വടകര), യശോദ (പേരാമ്പ്ര), ബാലകൃഷ്ണൻ (ബി. ടി. എം. ഹയർ സെക്കൻ്ററി സ്കൂൾ, തൃക്കടേരി – പാലക്കാട്), ഉഷ (മുയിപ്പോത്ത്).

Leave a Reply

Your email address will not be published.