കൊയിലാണ്ടി മുഹ് യുദ്ധീൻ പള്ളിക്ക് സമീപം റസീനയിൽ ഫാരിസ് (44) ഗൃഹപ്രവേശന ദിവസമായ ഇന്ന് രാവിലെ(ഞായർ)ഹ്യദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു . കൊയിലാണ്ടി പുതിയ മാർക്കറ്റിൽ ടേസ്റ്റി ബേക്കറി ഉടമയാണ്. പുതിയ വീടായ ‘അൽ ബദറിൽ’ താമസം മാറി മണിക്കൂറുകൾക്കുള്ളിലാണ് മരിച്ചത്. പിതാവ് : ആലി ഹാജി. മാതാവ് : സഫിയ. ഭാര്യ: ഹർഷ. മക്കൾ: ഖദീജ ഫർഹ മുഹമ്മദലി എമിൻ. സഹോദരങ്ങൾ : സാജിദ് (ഷാജി ), ആഷിഖ്, ഫെമിന, റസീന, അസ്മത്
