ചെരിയേരി സ്മാരക പുരസ്കാരം മധുലാൽ കൊയിലാണ്ടിക് നൽകി

 

അന്തരിച്ച പ്രശസ്ത കലാകാരൻ ചെരിയേരി നാരായണൻ നാരായണൻ നായർ ഒന്നാം ചരമവാർഷിക ദിന പരിപാടികളും അദ്ദേഹത്തിൻ്റെ ഓർമ്മക്കായ് കാസ് അരിക്കുളം ഏർപ്പെടുത്തിയ ചെരിയേരി പുരസ്കാരദാനവും അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.എം സുഗതൻ ഉദ്ഘാടനം ചെയ്തു.പ്രശസ്ത സിനിമാ സീരിയൽ മിമിക്രി താരമായ മധുലാൽ കൊയിലാണ്ടി ചെരിയേരിസ്മാരക പുരസ്കാരം ഏറ്റുവാങ്ങി.

കാസ് പ്രസിഡൻറ് ഇ.കെ ശ്രീജിത് അധ്യക്ഷനായി.സി രാധ, എടവന രാധാകൃഷ്ണൻ ,അഷ്റഫ് വള്ളോട്ട്, എംകെ സതീഷ്, എസ് മുരളീധരൻ, അജിത്ത് അണേല, ഡോ: രഞ്ജിത് ലാൽ, മനോഹരൻ ചാരം വെള്ളി എന്നിവർ ഗോമേഷ് ഗോപാൽ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി സംസാരിച്ചു .കാസ് ജനറൽ സെക്രട്ടറി പി.ജി രാജീവ് സ്വാഗതവും ബാലകൃഷ്ണൻ ബിനിവില്ല നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published.

Previous Story

ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിന് തുടക്കമായി

Next Story

ജനങ്ങളുടെ ജീവനും സ്വത്തിനും കുടിവെള്ളത്തിനും ഭീഷണിയാവുന്നരീതിയിൽ മണ്ണെടുക്കുന്ന ഉപ്പിലാറ മലസംരക്ഷിക്കണമെന്ന് അധികാരികളോട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ആവശൃപ്പെട്ടു

Latest from Local News

ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ശ്രീ വാസുദേവാശ്രമം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വിവിധ പരിപാടികൾ നടന്നു

നടുവത്തൂർ: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ശ്രീ വാസുദേവാശ്രമം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. താലൂക്ക്

സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി ചേർമല ചേർമല കേവ് പാർക്ക് നിർമ്മാണം അവസാന ഘട്ടത്തിൽ

ജില്ലയിലെ വിനോദ സഞ്ചാര മേഖലക്ക് മുതൽക്കൂട്ടാവാൻ മുഖം മിനുക്കി മനോഹരിയായി പേരാമ്പ്രയിലെ ചേർമല കേവ് പാർക്ക്. പ്രകൃതിമനോഹര കാഴ്ചകളിലേക്ക് മിഴിതുറക്കുന്ന പേരാമ്പ്ര

ലഹരിക്കെതിരെ കൈകോർത്ത് കാക്കൂർ എ.എൽപി സ്ക്കൂളും കാക്കൂർ ഗ്രാമീണ ലൈബ്രറിയും

കാക്കൂർ’ : ലോക ലഹരി വിരുദ്ധ ദിന വാരാചരണത്തിൻ്റെ ഭാഗമായി കാക്കൂർ എ എൽ പി സ്ക്കൂൾ കാക്കൂർ ഗ്രാമീണ ലൈബ്രറിയുമായ്