ശ്രീവാസുദേവാശ്രമഗവ.ഹയര്‍ സെക്കന്ററിസ്കൂളില്‍ നിന്നും വിരമിച്ച അധ്യാപകനുള്ളയാത്രയയപ്പ് സമ്മേളനം കീഴരിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്മ്മലടീച്ചര് ഉദ്ഘാടനം ചെയ്തു.29 വര്‍ക്കാലത്തെ സേവനത്തിനുശേഷം ഇന്ന് വിരമിച്ച ജമാലുദ്ധീന്മാസ്ററര്ക്കുള്ള ഉപഹാരസമര്‍പ്പണവും നിര്മ്മലടീച്ചര് നിര്‍വ്വഹിച്ചു.ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ്സായിരിക്കെ സ്ഥലം മാറ്റം കിട്ടിസ്കൂളിനോട് വിടപറയുന്ന ജ്യോതിടീച്ചര്ക്കുള്ള ഉപഹാരസമര്‍പ്പണം പഞ്ചായത്ത് സ്റ്റാന്റിഗ്കമ്മിറ്റി ചെയര്‍പേഴ്സണ്‍ അമല്‍സരാഗ നിര്‍വ്വഹിച്ചു.ജമാലുദ്ധീന്മാസ്റ്ററും ജ്യോതിടീച്ചറും മറുപടിഭാഷണം നടത്തി.പി.ടി.എ.പ്രസിഡന്റ് ടി.ഇ.ബാബു അധ്യക്ഷം വഹിച്ചു.ആശംസകളര്‍പ്പിച്ച് അമ്പിളിടീച്ചര്‍,അജിതടീച്ചര്‍,വിനീത് മാസ്റ്റര്‍, പി. വിജയന്, എ.എം.മിനി എന്നിവര്‍ സംസാരിച്ചു.
Latest from Local News
പൂക്കാട് കലാലയം 51-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി എം ടി വാസുദേവൻ നായരുടെ സ്മരണയ്ക്കായി എം ടി. യുടെ കഥാപാത്രങ്ങളെ ആലേഖനം ചെയ്ത്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 24 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ:
ദേശീയ പാതയില്‍ അശാസ്ത്രീയമായ നടക്കുന്ന പാച്ച് വര്‍ക്ക് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു. ഓരോ വര്‍ഷവും രൂപപ്പെടുന്ന കുഴികള്‍ അടയ്ക്കാന്‍ പാച്ച് വര്‍ക്കാണ്
പിഷാരികാവ് ക്ഷേത്രത്തിന്റെ നവീകരണപ്രവൃത്തിയുടെ ഭാഗമായി നിർമിക്കുന്ന പുതിയ പ്രസാദ പുരയുടെ കുറ്റിയിടൽ ചടങ്ങ് പ്രശസ്ഥ വാസ്തുശില്പി കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു.
കോഴിക്കോട്: അമ്മയുടെ പ്രഥമ വനിതാ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ശ്വേതാ മേനോന് കോഴിക്കോട് വെച്ച് സ്വീകരണം നൽകാൻ മലയാള ചലച്ചിത്ര കാണികൾ (മക്കൾ)