കോഴിക്കോട് ജില്ലയിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന 28 നഴ്സുമാരുടെ കവിതാ സമാഹാരം ഇടനേരങ്ങളിലെ തണൽ വഴികൾ പ്രകാശനം ചെയ്തു.കൽപ്പറ്റ നാരായണൻ യോഗം ഉദ്ഘാടനം ചെയ്തു. കവി പി കെ ഗോപി ആദ്യ പ്രതി സാഹിത്യക്കാരി ഷീല ടോമിക്ക് നൽകി പുസ്തക പ്രകാശനം നിർവഹിച്ചു. ഡോ എ കെ അബ്ദുൾ ഹക്കീം അധ്യക്ഷത വഹിച്ച യോഗത്തിന് കെപി ഷീന സ്വാഗതം ആശംസിച്ചു. ഡോ കെ എം ഭരതൻ പുസ്തക പരിചയം നടത്തി. കെവി ശശി, സഹീർ ഒളവണ്ണ , സിന്ധു കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ച ചടങ്ങിന് റസാക്ക് കല്ലേരി നന്ദിയർപ്പിച്ചു
Latest from Local News
കൊയിലാണ്ടി: നഗരസഭ പരിധിയിലെ പന്തലായനിയിൽ നവീകരിച്ച നമ്പിവീട് കുളം പൊതുജനങ്ങൾക്ക് സമർപ്പിച്ചു. നമ്പിവീട് കുടുംബം സൗജന്യമായി നഗരസഭയ്ക്ക് വിട്ടുകൊടുത്ത കുളം, 25
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ എല്ലു രോഗ വിഭാഗത്തിൽ ഡോ : റിജു. കെ. പി MBBS, MS(Ortho) Consultant Orthopaedic Surgeon
കേന്ദ്രസർക്കാരിന്റെ പി.എം. ശ്രീ വിദ്യാഭ്യാസ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെക്കണമെന്നാവശ്യപ്പെട്ട് ABVP സംസ്ഥാനതലത്തിൽ നടത്തുന്ന സമരങ്ങൾ പാർട്ടി ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമർത്താൻ
മേപ്പയൂർ :ഗാനങ്ങളെക്കാൾ ശ്രേഷ്ഠമായി മറ്റൊന്നുമില്ലെന്നും വേദനിക്കുന്ന മനസ്സുകളിൽ സാന്ത്വനമേകാൻ സം ഗീതത്തിനു കഴിയുമെന്ന് ഗാനര ചയിതാവ് രമേശ് കാവിൽ പറഞ്ഞു. രാജ്യാന്തര
മേപ്പയ്യൂർ: സമകാലീന വിദ്യാദ്യാസ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ശബ്ദം കേൾക്കുന്നതിനുള്ള നൈപുണി വളർത്തുന്നതിനായി മേപ്പയ്യൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ ഹയർ