കാരയാട്, തിരുവങ്ങായൂർ പുത്തൂർ കുനി പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ സുശീല (63) അന്തരിച്ചു. മക്കൾ. രമ്യ (ടീച്ചർ ജി യുപിഎസ് വെള്ളമുണ്ട)
രേഷ്മ മരുമക്കൾ അനീഷ് കൽപ്പത്തൂർ (കേരഫെഡ് മന്ദങ്കാവ്) രജിലേഷ് സി എം (ഫയർഫോഴ്സ് കൊയിലാണ്ടി)
സഹോദരങ്ങൾ രാജൻ മണിയൂർ, ബാബു തിരുവള്ളൂർ, അശോകൻ തിരുവള്ളൂർ, സുരേഷ് തിരുവള്ളൂർ, ചന്ദ്രിക പള്ളിയത്ത്, പരേതനായ ബാലൻ.
