മഴയ്ക്കൊപ്പം കേരളത്തെ ഞെരുക്കാൻ വിലക്കയറ്റം

 

മഴയിൽ കേരളം വലയുന്നതിനിടെ മീൻ, ചിക്കൻ, പച്ചക്കറി വിലകൾ കുതിക്കുന്നു. വെളിച്ചെണ്ണ വില 350ൽ നിന്ന് 500ലേക്ക് കുതിക്കാൻ സാധ്യത. ഇന്തോനേഷ്യ 6 മാസത്തേക്ക് തേങ്ങാ കയറ്റുമതി നിരോധിച്ചിട്ടുണ്ട്. ചിക്കൻ ദൗർലഭ്യം നേരിടുന്നുണ്ട്. ചിക്കൻ കിലോ 155-160 ആണ് വില. കപ്പൽ അപകടം, തമിഴ്‌നാട്ടിലെ ട്രോളിംഗ് നിരോധനം എന്നിവ മത്സ്യ ലഭ്യത കുറച്ചിട്ടുണ്ട്. സാമ്പാർ മുളക്, പച്ചക്കറി എന്നിവയെയും വിലക്കയറ്റം തൊട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

‘കൊഴിയും മുൻപേ’ പ്രകാശനം ചെയ്തു

Next Story

2025 ജൂണ്‍ മാസം നിങ്ങള്‍ക്ക് എങ്ങനെ? തയ്യാറാക്കിയത്: ജ്യോത്സ്യന്‍ വിജയന്‍ നായര്‍, കോയമ്പത്തൂര്‍.

Latest from Main News

പൂക്കാട് ഉപയോഗശൂന്യമായ കുളത്തിൽ അജ്ഞാതനായ യുവാവിന്റെ മൃതദേഹം

പൂക്കാട് പഴയ ടെലഫോൺ എക്സേഞ്ചിൻ്റെ പിന്നി ൽ ഉപയോഗ ശൂന്യമായ കുളത്തിൽ അജ്ഞാത യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. അസഹ്യമായ ദുർഗന്ധത്തെ തുടർന്നു

ചരിത്ര ഗവേഷകർക്ക് പൈതൃകം വഴികാട്ടിയാകും; മേയർ

  കോഴിക്കോട് : ചരിത്ര ഗവേഷകർക്ക് പൈതൃകം വഴികാട്ടിയാകുമെന്ന് മേയർ ബീന  ഫിലിപ്പ് അഭിപ്രായപ്പെട്ടു.ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പുരാതനവും

രാമനാട്ടുകര – കോഴിക്കോട് എയര്‍പോര്‍ട്ട് റോ‍ഡ് എന്‍ എച്ചായി ഉയര്‍ത്താന്‍ ഡിപിആര്‍ തയ്യാറാക്കുന്നു

  രാമനാട്ടുകര – കോഴിക്കോട് എയര്‍പോര്‍ട്ട് റോഡ് ദേശീയപാതയായി ഉയര്‍ത്തുന്നതിന് ഡിപിആര്‍ തയ്യാറാക്കുവാന്‍ ദേശീയപാതാ അതോറിറ്റിയെ ചുമതലപ്പെടുത്തി . സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച