കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 01 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 01 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

 

1.ശിശു രോഗ വിഭാഗം

ഡോ. ദൃശ്യ. 

9:30 am to 12:30 pm

 

2.ജനറൽ മെഡിസിൻ വിഭാഗം. 

ഡോ. വിപിൻ

9.00 am to 6.00 pm

 

3.ജനറൽ പ്രാക്ടീഷണർ 

.ഡോ :മുഹമ്മദ്‌ ആഷിക്ക് (24 hr)

 

5.അസ്ഥി രോഗവിഭാഗം

ഡോ : ഇർഫാൻ 

5.00 pm to 7 pm

 

6.ഡെന്റൽ ക്ലിനിക്

ഡോ.അഞ്ജന

9.00 am to 6.00 pm

 

 

കൊയിലാണ്ടിയില്‍

ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്

ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT,ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.

കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ(വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )

 

 മറ്റു വിഭാഗങ്ങൾ

 

1.ഗൈനക്കോളജി വിഭാഗം 

ഡോ. ഹീരാ ഭാനു

(ചൊവ്വ, വെള്ളി 5 pm to 6pm)

 

2. കാർഡിയോളജി വിഭാഗം 

ഡോ.ഹരിദാസ് 

(ബുധൻ 3.30 pm to 5.30pm)

 

3. അൾട്രാസൗണ്ട് സ്കാനിങ്.

       

4. ചർമ്മരോഗവിഭാഗം ഡോ. ദേവിപ്രിയ മേനോൻ (തിങ്കൾ, വ്യാഴം 11.30 am to 1 pm)

 

5. എല്ലു രോഗ വിഭാഗം

ഡോ : ജവഹർ ആദി രാജ 

തിങ്കൾ, വ്യാഴം 

On booking 

 

6.ന്യൂറോളജി വിഭാഗം 

ഡോ. അനൂപ് 

വ്യാഴം ( 5:00 pm to 6:00 pm )

 

7.സർജറി വിഭാഗം

ഡോ. മുഹമ്മദ്‌ ഷമീം

തിങ്കൾ 4.00pm to 5.30 pm

 

8. പൾമനോളജി വിഭാഗം (അസ്മ, അലർജി, ശ്വാസകോശ രോഗങ്ങൾ )

ഡോ :മോണിക്ക പ്രവീൺ 

തിങ്കൾ, ബുധൻ, ശനി 

( 9:30 am to 12:30 )

 

9.ശിശുരോഗ വിഭാഗം 

 

10.മാനസിക ആരോഗ്യ വിഭാഗം 

ഡോ :രാജേഷ് നായർ 

ചൊവ്വ (3 pm to 4:30 pm)

 

 

11.ഫിസിയോ തെറാപ്പി 

തിങ്കൾ മുതൽ ശനി വരെ 

10am to 4 pm 

 

12.ഇ ൻ ടി വിഭാഗം 

ഡോ :ഫെബിൻ ജെയിംസ്

തിങ്കൾ (3.30 -5.00)

വ്യാഴം, ശനി (5.00 pm to 6.30 pm)

13.യൂറോളജി വിഭാഗം 

ഡോ: സായി വിജയ്

4.00 pm to 5.30 pm

Contact no:04962994880,2624700,9744624700,9656624700,

9061059019(whats app)

Leave a Reply

Your email address will not be published.

Previous Story

രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു

Next Story

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പി.വി അൻവർ

Latest from Local News

ഓണക്കാല തിരക്ക്: വിപുലമായ യാത്രാസൗകര്യങ്ങൾ ഒരുക്കിയതായി ഇന്ത്യൻ റെയിൽവെ

ഓണത്തിനായി കേരളത്തിലേക്ക് എത്തുന്ന മലയാളികൾക്കായി വിപുലമായ യാത്രാസൗകര്യങ്ങൾ ഒരുക്കിയതായി ഇന്ത്യൻ റെയിൽവെ അറിയിച്ചു. ജൂലൈ മുതൽ സർവീസ് ആരംഭിച്ച സ്പെഷ്യൽ ട്രെയിനുകൾ

കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പുതിയ ബ്ലോക്ക്; ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി

  കുറ്റ്യാടി : മലയോര മേഖലയുടെ ഏക ആശ്രയമായ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പുതിയ ബ്ലോക്ക് നിര്‍മാണത്തിന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണം രാഷ്ട്രീയ മഹിളാ ജനതാദൾ

ആരോപണ വിധേയനായ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ മഹിളാ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ

നന്തി ടൗണിലെ പൊടി ശല്യം വാഗാഡിൻ്റെ വാഹനങ്ങൾ തടഞ്ഞ് യൂത്ത് ലീഗ് പ്രതിഷേധം

നന്തിബസാർ:വാഗാഡിൻ്റെ അശാസ്ത്രീയമായ പണി കാരണം പൊടി ശല്യം കൊണ്ട് നന്തി ടൗണിലേക്ക് ജനങ്ങൾക്ക് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.കച്ചവട സ്ഥാപനങ്ങളെലാം അടച്ചിട്ടിരിക്കുകയാണ്.അടിയന്തര പരിഹാരം