മേപ്പയൂർ: കൈതേരിച്ചാലിൽ കെ.സി അബ്ദുറഹ്മാൻ അന്തരിച്ചു. പിതാവ് പരേതനായ പുത്തലത്ത് പക്രൻ സാഹിബ്. മഞ്ഞക്കുളം ശാഖ മുസ് ലിം ലീഗ് വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ സുബൈദ പൂക്കാട്. മക്കൾ യാസർ അറഫാത്ത്, ഫാസിൽ അബ്ദുറഹ് മാൻ (ഇരുവരും ഖത്തർ), ഫാരിസ്(ജോർജിയ). മരുമക്കൾ: ഫിദ (വേളം-പെരുവയൽ), ഷംറ(കാസർകോഡ്). സഹോദരങ്ങൾ: കുഞ്ഞയിശ കൊളോക്കണ്ടി, പരേതരായ കെ.പി കുഞ്ഞമ്മദ്, കെ.സി പോക്കർ, ഫാത്തിമ കരുവാങ്കണ്ടി, കുഞ്ഞാമിന കോഴിക്കോട്, നഫീസ താമരശ്ശേരി. മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകു:6 മണിക്ക് മേപ്പയൂർ എളമ്പിലാട് ജുമുഅത്ത് പള്ളിയിൽ .
