കൽപ്പറ്റ താമരശ്ശേരി ചുരം റോഡിൽ അപകടകരമായി ചരിഞ്ഞു നിൽക്കുന്ന മരങ്ങൾ മുറിച്ചു യാത്രാ സുരക്ഷ ഉറപ്പാക്കും

 

കൽപ്പറ്റ താമരശ്ശേരി ചുരം റോഡിൽ അപകടകരമായി ചരിഞ്ഞു നിൽക്കുന്ന മരങ്ങൾ വൻ ഭീഷണിയാണ്. യാത്രക്കാരും ചുരം സംരക്ഷണ സമിതിയും വനം വകുപ്പിന്റെ ഇടപെടൽ ആവശ്യപ്പെട്ടു. വരുംനാളുകളിൽ മഴ പ്രതീക്ഷിക്കുന്നതിനാൽ മരങ്ങൾ വാഹനങ്ങൾക്ക് മുകളിൽ വീഴാനുള്ള സാധ്യത കൂടുതലാണ്. വനം വകുപ്പിന്റെ അനുമതിയോടെ മരങ്ങൾ മുറിച്ചുമാറ്റുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published.