റോഡ് ഷോയ്ക്കിടെ നിലമ്പൂരിൽ പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും

 

നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടിലേക്ക് കടന്നിരിക്കുകയാണ്. റോഡ് ഷോയ്ക്കിടെ യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിലടിച്ചു. യുഡിഎഫ് സ്ഥാനാർഥി നാമനിർദേശ പത്രിക സമർപ്പിക്കാൻ പ്രവർത്തകരുമായി റോഡ് ഷോ നടത്തുകയായിരുന്നു. സ്വരാജിന് സ്വീകരണവുമായി എൽഡിഎഫ് പ്രവർത്തകരും റോഡ് ഷോ ആയി എത്തി. രണ്ട് മുന്നണി പ്രവർത്തകരും ഒന്നിച്ച് ഒരിടത്ത് എത്തിയപ്പോഴാണ് വാക്ക് തർക്കവും കയ്യാങ്കളിയുമായത്. പൊലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കി.

Leave a Reply

Your email address will not be published.