​ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിലെ ​ഗോപീകണ്ണൻ എന്ന കൊമ്പൻ ചരിഞ്ഞു

​ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിലെ ​ഗോപീകണ്ണൻ എന്ന കൊമ്പൻ ചരിഞ്ഞു. പുലർച്ചെ 4.10നാണ് ചരിഞ്ഞത്. 49 വയസായിരുന്നു പ്രായം. ആനക്കോട്ടയിലെ കെട്ടുതറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് വിവരം. ​ഗുരുവായൂർ ഉത്സവത്തിനു തുടക്കം കുറിക്കുന്ന ആനയോട്ടത്തിൽ നിരവധി തവണ ജേതാവായ ആനയാണ് ഗോപീകണ്ണൻ.

Leave a Reply

Your email address will not be published.