കൊയിലാണ്ടി: പാലക്കുളം കൊടവയൽക്കുനി ശാരദ (85) അന്തരിച്ചു. ഭർത്താവ്: പുത്തൂർ പരേതനായ കുഞ്ഞിരാമൻ. മക്കൾ: ശ്രീധരൻ, ശേഖരൻ, പത്മാവതി, ശ്യാമള, സുധ, ഗിരിജ. മരുമക്കൾ: കെ.ടി. സുകുമാരൻ (ബാബു – പുളിയഞ്ചേരി), ചന്ദ്രൻ, ബാബു (കുറുവങ്ങാട്), സുനിൽ(കോഴിക്കോട്), ശൈലജ, ശ്യാമള.
