മുത്താമ്പി നിഷാനിവാസിൽ നാരായണൻ നായർ (77) അന്തരിച്ചു. ഭാര്യ ലീലാമ്മ, മക്കൾ നിധീഷ് , നിഷ (കോട്ടയ്ക്കൽ ആര്യ വൈദ്യശാല ഏജൻസി കീഴരിയൂർ)മരുമക്കൾ ബി ജിനി, സി.ആർ മനേഷ്, സി.പി. ഐ. കൊയിലാണ്ടി ലോക്കൽ കമ്മറ്റി മെമ്പർ, നാഗാർജുന ഏജൻസി കീഴരിയൂർ) സഹോദരങ്ങൾ ദാമോധരൻ നായർ, ബാലൻ നായർ , സുരേന്ദ്രൻ, പരേതനായ രവീന്ദ്രൻ നായർ.
