നമ്പ്രത്തുകര കോഴിപ്പുറത്ത് മീത്തൽ കൃഷ്ണൻ അന്തരിച്ചു

കൊയിലാണ്ടി: നമ്പ്രത്തുകര കോഴിപ്പുറത്ത് മീത്തൽ കൃഷ്ണൻ (80) അന്തരിച്ചു.
ഭാര്യ: കല്യാണി , മക്കൾ: ശ്യാമള ( മിംസ് ഹോസ്പിറ്റൽ), പി.എം. സുരേഷ് (ജി എം വി എച്ച് എസ് എസ്, കൊയിലാണ്ടി). മരുമക്കൾ: കൃഷ്ണൻ കൊളത്തൂർ, ബിന്ദുബായ് (ജി ജി എച്ച് എസ് എസ് കല്ലായി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.