കോഴിക്കോട് വെള്ളറക്കാട് റെയിൽവേ സ്റ്റേഷൻ അടച്ചത് ഉടൻ തുറന്ന് പ്രവർത്തിപ്പിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി ഉത്തരവിട്ടു

/

കോഴിക്കോട് വെള്ളറക്കാട് റെയിൽവേ സ്റ്റേഷൻ അടച്ചത് ഉടൻ തുറന്ന് പ്രവർത്തിപ്പിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി ഉത്തരവിട്ടു.

പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലുള്ള ചിറക്കൽ വെള്ളറക്കാട് റെയിൽവേ ഹാൾട്ട് സ്റ്റേഷനുകൾ മേയ് 26 മുതൽ അടച്ചു പൂട്ടാൻ ഉത്തരവിട്ടിരുന്നു.  യാത്രക്കാർ ഇവിടെനിന്ന് കയറുന്നതും ഇറങ്ങുന്നതും ഒഴിവാക്കി കൊണ്ടാണ് ഉത്തരവ്. വെള്ളറക്കാട് റെയിൽവേ സ്റ്റേഷൻ നിർത്തലാക്കാനുള്ള റെയിൽവേയുടെ തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.

Leave a Reply

Your email address will not be published.