പുത്തഞ്ചേരി കൊളോർത്ത് മീത്തൽ ബാലൻനായരുടെ വീടിന്റെ മേൽക്കൂര കാറ്റിൽ തകർന്നു

ഉള്ളിയേരി – പുത്തഞ്ചേരി കൊളോർത്ത് ബാലൻനായരുടെ വീടിന്റെ മേൽക്കൂര കനത്ത മഴയിലും കാറ്റിലും തകർന്നു. ഓടിട്ട വീടിന്റ മേൽക്കൂരയാണ് കാറ്റിൽ പറന്നുപോയത്. സംഭവം നടക്കുന്ന സമയത്ത് വീടിനകത്തു നിന്നും മകൾ പെട്ടെന്ന് പുറത്തേക്കോടിയത് കൊണ്ട് പരിക്ക് പറ്റാതെ രക്ഷപെട്ടു.
50,000 രൂപയുടെ നഷ്‌ടം ഉണ്ടായതായി കണക്കാക്കുന്നു.

Leave a Reply

Your email address will not be published.