എസ് എഫ് ഐ ‘നവകേരളം ഒരു ജനതയുടെ മുന്നേറ്റം’ സെമിനാർ സംഘടിപ്പിച്ചു

കൊയിലാണ്ടി ഇ എം എസ് സ്മാരക ടൗൺ ഹാളിൽ എസ് എഫ് ഐ ‘നവകേരളം ഒരു ജനതയുടെ മുന്നേറ്റം’ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ എസ് എഫ് ഐ മുന്‍ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ അഡ്വ: കെ സത്യൻ ചടങ്ങിൽ അധ്യക്ഷനായി. എസ് എഫ് ഐ കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഹസ്സൻ മുബാറക്, ഡോ. അബ്ദുൽ നാസർ അസോസിയേറ്റ് പ്രൊഫസ്സർ മലയാളം ഡിപ്പാർട്മെന്റ് എസ് എസ് യു എസ് കാലടി തുടങ്ങിയവർ കാര്യങ്ങൾ വിശദീകരിച്ചു.

സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം കെ കെ മുഹമ്മദ്. സി പി ഐ എം ഏരിയ സെക്രട്ടറി ടി കെ ചന്ദ്രൻ മുൻ എം എൽ എ മാരായ പി വിശ്വൻ കെ ദാസൻ.എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ഫർഹാൻ ഫൈസൽ, എസ് എഫ് ഐ ഏരിയ ജോയിൻ സെക്രട്ടറി ഹൃദ്യ തുടങ്ങിയവർ സന്നിഹിതരായിരുന്നു. എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗം അഭിനവ്‌ ബി ആർ സ്വാഗതവും എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗം ടി പി ദേവനന്ദ നന്ദി പ്രകടനവും നടത്തി.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് ജൂൺ 9 അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ ട്രോളിങ് നിരോധനം

Next Story

എലിപ്പനി: പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

Latest from Local News

വില്ലേജ് ഓഫീസറില്ല ,തലക്കളത്തൂർ ഓഫീസ് ഉപരോധിച്ച് യൂത്ത് കോൺഗ്രസ്

  തലക്കളത്തൂർ : വില്ലേജ് ഓഫീസറില്ലാതെ വില്ലേജ് ഓഫീസ് പ്രവർത്തനങ്ങൾ തലക്കളത്തൂരിൽ അവതാളത്തിൽ ആയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ

കൊയിലാണ്ടി കാക്ക്രാട്ട് കുന്നുമ്മൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു

കൊയിലാണ്ടി കാക്ക്രാട്ട് കുന്നുമ്മൽ കുഞ്ഞിക്കണ്ണൻ (74) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കൾ: ബിജു, ബിനേഷ് ( മിലിട്ടറി), ബിജിലേഷ്. മരുമക്കൾ:പ്രജിത, രമ്യ,

കീഴരിയൂരിൽ ശക്തമായ കാറ്റിൽ വീടിന് മുകളിൽ തെങ്ങ് വീണു

കീഴരിയൂർ: ഇന്നലെ രാത്രിയിലെ ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണ്, കീഴരിയൂർ വടക്കുംമുറി പോത്തിലാട്ട് താഴ ബാബുവിൻ്റെ വീടിന് സാരമായ കേടുപാടുകൾ

ചെങ്ങോട്ടുകാവ് എളാട്ടേരി കിഴക്കെ പോത്തൻ കയ്യിൽ മാണിക്യം അന്തരിച്ചു

ചെങ്ങോട്ടുകാവ്,എളാട്ടേരി, കിഴക്കെ പോത്തൻ കയ്യിൽ മാണിക്യം (92) അന്തരിച്ചു. ഭർത്താവ്: പരേതനായ ഇമ്പിച്ചൻ. മക്കൾ : ഗംഗാധരൻ,രാമകൃഷ്ണൻ,ശാന്ത, സാവിത്രി, സരസ, പരേതനായ