എസ് എഫ് ഐ അഖിലേന്ത്യാ സമ്മേളനം കൊയിലാണ്ടിയില്‍ സെമിനാര്‍ സംഘടിപ്പിച്ചു

കൊയിലാണ്ടി: കോഴിക്കോട് നടക്കുന്ന എസ്എഫ് ഐ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് നവകേരളം ഒരു ജനതയുടെ മുന്നേറ്റം എന്ന വിഷയത്തില്‍ കൊയിലാണ്ടിയില്‍ സെമിനാര്‍ സംഘടിപ്പിച്ചു. എസ് എഫ് ഐ മുന്‍ സംസ്ഥാന സെക്രട്ടറി ടി.വി രാജേഷ് ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ അധ്യക്ഷനായി.എസ് എഫ് ഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഹസ്സന്‍ മുബാറക്, ഡോ. അബ്ദുല്‍ നാസര്‍,സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.കെ.മുഹമ്മദ്,ഏരിയ സെക്രട്ടറി ടി.കെ.ചന്ദ്രന്‍,മുന്‍ എംഎല്‍എ മാരായ പി.വിശ്വന്‍,കെ.ദാസന്‍,എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ഫര്‍ഹാന്‍ ഫൈസല്‍,ഏരിയ ജോയിന്‍ സെക്രട്ടറി ഹൃദ്യ,ജില്ലാ കമ്മിറ്റി അംഗം ബി.ആര്‍.അഭിനവ്,ടി.പി.ദേവനന്ദ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

സ്കൂട്ടറിനുള്ളിൽ സുഖവാസവുമായി രണ്ട് പെരുമ്പാമ്പുകൾ

Next Story

തിരഞ്ഞെടുപ്പിനെ നേരിടാന്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ സജ്ജമാക്കി ഇലക്ഷന്‍ വര്‍ക്ക് ഷോപ്പ്

Latest from Local News

ആനക്കുളം-നന്തി ദേശീയ പാതയിലെ പാച്ച് വര്‍ക്ക് അപകടങ്ങള്‍ക്ക് വഴിവെക്കുന്നു

ദേശീയ പാതയില്‍ അശാസ്ത്രീയമായ നടക്കുന്ന പാച്ച് വര്‍ക്ക് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു. ഓരോ വര്‍ഷവും രൂപപ്പെടുന്ന കുഴികള്‍ അടയ്ക്കാന്‍ പാച്ച് വര്‍ക്കാണ്

പിഷാരികാവ് ക്ഷേത്രത്തിൽ പുതിയ പ്രസാദപ്പുരയുടെ കുറ്റിയിടൽ ചടങ്ങ് നടന്നു

പിഷാരികാവ് ക്ഷേത്രത്തിന്റെ നവീകരണപ്രവൃത്തിയുടെ ഭാഗമായി നിർമിക്കുന്ന പുതിയ പ്രസാദ പുരയുടെ കുറ്റിയിടൽ ചടങ്ങ് പ്രശസ്ഥ വാസ്തുശില്പി കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു.

അമ്മയുടെ പുതിയ പ്രസിഡൻ്റ് ശ്വേതാ മേനോന് ‘മക്കൾ’ സംഘടന സ്വീകരണം നൽകുന്നു

കോഴിക്കോട്: അമ്മയുടെ പ്രഥമ വനിതാ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ശ്വേതാ മേനോന് കോഴിക്കോട് വെച്ച് സ്വീകരണം നൽകാൻ മലയാള ചലച്ചിത്ര കാണികൾ (മക്കൾ)

ചെങ്ങോട്ടുകാവ് മേൽപ്പാലത്തിൽ അപകടം

ചെങ്ങോട്ടുകാവ് മേൽപ്പാലത്തിൽ ദീർഘദൂരസം കാറും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റതായി വിവരമുണ്ട് അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു കണ്ണൂരിൽ