ലയൺസ് ഹീറോ ഓഫ് ദി ഇയർ അവാർഡ് ലയൺ റ്റിജീ ബാലന്

2023-24 വർഷത്തെ കേരളത്തിൽ ഏകദേശം 900 ലയൺസ് ക്ലബ്ബുകൾ ഉൾപ്പെട്ട മൾട്ടിപ്പിൾ 318 മിഷൻ1.5 ഹീറോ ഓഫ് ദി ഇയർ അവാർഡ് ലയൺസ് ക്ലബ് കാലിക്കറ്റ് ഈസ്റ്റിലെ മുൻപ്രസിഡൻ്റ് ഉം ഇപ്പോഴത്തെ സോൺ ചെയർ പേഴ്സൺ കൂടിയായ ലയൺ റ്റിജി ബാലൻ കരസ്ഥമാക്കി.
കൂടാതെ ഔട്ട് സ്റ്റാൻഡിംഗ് പ്രസിഡൻ്റ് അവാർഡ്, മികച്ച ക്ലബ്ബിനുള്ള അവാർഡ് എന്നിവയും കരസ്ഥമാക്കി.
പുരസ്കാര പ്രഖ്യാപനവും,അവാർഡ് ദാനവും കൊച്ചിയിലെ ഗോകുലം കൺവൻഷൻ സെൻ്റർ ൽ വെച്ച് നടന്നു..
ലയൺസ് ക്ലബ് ൻ്റെ മുൻ അന്താരാഷ്ട്ര ഡയറക്ടർ ആയ
Lion V P നന്ദകുമാർ ,GAT ഏരിയാ ലീഡർ A.V വാമന കുമാർ എന്നിവർ അവാർഡുകൾ സമ്മാനിച്ചു

Leave a Reply

Your email address will not be published.