കൊയിലാണ്ടി കോതമംഗലം വല്ലത്ത് മീത്തൽ രാമൻ അന്തരിച്ചു

കൊയിലാണ്ടി: കോതമംഗലം വല്ലത്ത് മീത്തൽ രാമൻ (60) (കോതമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ക്ലാർക്ക്) അന്തരിച്ചു. ഭാര്യ പ്രഭാവതി . മക്കൾ: രാഹുൽ, രോഷിത് മരുമക്കൾ: അഭിരാമി, ഷോഹിന,സഹോദരങ്ങൾ ഉണ്ണിനായർ,കൃഷ്ണൻനായർ, പരേതരായ പദ്മനാഭൻനായർ, പത്മിനി അമ്മ . സഞ്ചയനം ഞായറാഴ്ച

Leave a Reply

Your email address will not be published.