തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ നേരിടാന്‍ മുസ്ലിം ലീഗിന്റെയും യു ഡി എഫിന്റെയും ഇലക്ഷന് മെഷിനറി സജ്ജമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.കൊയിലാണ്ടിയില്‍ നടന്ന നിയോജക മണ്ഡലം മുസ്ലിം ലീഗ് എല്‍എസ്ജി ഇലക്ഷന് വര്‍ക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷാഫി പറമ്പില്‍ എം.പി മുഖ്യാതിഥിയായി പങ്കെടുത്തു.നിയോജക മണ്ഡലം പ്രസിഡന്റ് വി പി. ഇബ്രാഹിം കുട്ടി അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എം.എ.
റസാഖ്,ജനറല്‍ സെക്രട്ടറി ടി.ടി.ഇസ്മായില്‍, വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.പി. കുല്‍സു,ജില്ലാ സെക്രട്ടറി കെ.കെ.നവാസ്,എന്‍.പി.സമദ് പൂക്കാട്,എന്‍.പി.മമ്മദ് ഹാജി,അലി കൊയിലാണ്ടി,ടി.അഷ്റഫ്,കല്ലില്‍ ഇമ്പിച്ചി അഹമ്മദ് ഹാജി,എം.പി. മൊയ്തില്‍ കോയ,കെ.എം നജീബ്,സി.ഹനീഫ,പി.വി.അഹമ്മദ് എന്നിവര്‍ സംസാരിച്ചു.
Latest from Local News
കോഴിക്കോട് : 1973 ലെ ഐക്യമുന്നണി സർക്കാറിൻ്റെ കാലം മുതൽ നടപ്പിലാക്കുകയും കഴിഞ്ഞ 5 പതിറ്റാണ്ട് കാലം മാറി മാറി വരുന്ന
മേപ്പയ്യൂർ: മേപ്പയ്യൂരിൻ്റെ ആതുര സേവന രംഗത്ത് 49 വർഷം തൻ്റെതായ കൈയൊപ്പ് ചാർത്തിയ മേപ്പയ്യൂരിലെ റിലീഫ് ക്ലിനിക്കിലെ ജനകീയ ഡോക്ടർ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 02 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി ഹരിദാസ്
കീഴരിയൂർ:നാഷണൽ ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കൈൻഡിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ സായന്ത് ബി കുമാർ,കീഴരിയൂർ ജെ.വി
കൊയിലാണ്ടി: നവാഗതരെ സ്വാഗതം ചെയ്തു കൊണ്ട് കൊല്ലം ഗുരുദേവ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.