സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലെ വാര്‍ഡ്‌ പുനര്‍വിഭജനത്തിന്‍റെ കരട്‌ വിജ്ഞാപനം നാളെ

സംസ്ഥാനത്തെ 86 മുന്സിപ്പാലിറ്റികളിലും, ആറു കോര്പ്പറേഷനുകളിലും നടന്ന വാര്ഡ്‌ വിഭജനത്തിന്റെ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു. ഡീലിമിറ്റേഷന് കമ്മീഷന് ചെയര്മാനായ സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മീഷണര് എ.ഷാജഹാന്റെ അദ്ധ്യക്ഷതയില് ചേര്ന്ന യോഗത്തിലാണ് അന്തിമവിജ്ഞാപനം അംഗീകരിച്ചത്‌. സംസ്ഥാനത്തെ 152 ബ്ളോക്ക്പഞ്ചായത്തുകളിലെ വാര്ഡ്‌ പുനര്വിഭജനത്തിന്റെ കരട്‌ വിജ്ഞാപനം നാളെ പുറപ്പെടുവിക്കും.

Leave a Reply

Your email address will not be published.