രാജ്യത്തെ പരമോന്നത ബഹുമതികളായ പത്മ പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു വിതരണം ചെയ്തു

രാജ്യത്തെ പരമോന്നത ബഹുമതികളായ പത്മ പുരസ്‌കാരങ്ങളുടെ വിതരണം രാഷ്ട്രപതി ഭവനിൽ നടന്നു. പത്മ വിഭൂഷൺ, പത്മ ഭൂഷൺ, പത്മശ്രീ എന്നീ വിഭാഗങ്ങളിലെ 68 പുരസ്‌കാരങ്ങളാണ് രാഷ്‌ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചത്. ഈ വർഷം പ്രഖ്യാപിച്ച 139 പത്മ പുരസ്‌കാരങ്ങളിൽ 71 എണ്ണം നേരത്തെ രാഷ്ട്രപതി സമ്മാനിച്ചിരുന്നു.

Leave a Reply

Your email address will not be published.