പാലക്കാട് ഡിവിഷൻ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ നീട്ടി

യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി നിരവധി പ്രത്യേക ട്രെയിൻ സർവീസുകൾ നീട്ടുന്നതായി ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷന്റെ ഔദ്യോഗിക അറിയിപ്പ്. താഴെ കൊടുത്തിരിക്കുന്ന ട്രെയിനുകളാണ് സർവീസുകൾ നീട്ടിയത്.

1. ട്രെയിൻ നമ്പർ 06031 ഷൊർണൂർ ജംഗ്‌ഷൻ – കണ്ണൂർ 2025 ജൂൺ 14 വരെ സർവീസ് നടത്തും

2. ട്രെയിൻ നമ്പർ 06032 കണ്ണൂർ – ഷൊർണുർ ജംഗ്‌ഷൻ 2025 ജൂൺ 14 വരെ സർവീസ് നടത്തും

3. ട്രെയിൻ നമ്പർ 06030 തിരുനെൽവേലി ജംഗ്‌ഷൻ – മേട്ടുപ്പാളയം വീക്കിലി 2025 ജൂൺ 08 മുതൽ 29 ജൂൺ വരെ സർവീസ് നടത്തും

4. ട്രെയിൻ നമ്പർ 06029 മേട്ടുപ്പാളയം – തിരുനെൽവേലി ജംഗ്‌ഷൻ വീക്കിലി 2025 ജൂൺ 09 മുതൽ 2025 ജൂൺ 30 വരെ സർവീസ് നടത്തും

*ഈ ട്രെയിൻ സർവീസുകളുടെ സമയക്രമത്തിലും സ്റ്റോപ്പുകളിലും മാറ്റങ്ങളൊന്നുമില്ല

Leave a Reply

Your email address will not be published.

Previous Story

കനത്ത കാറ്റും മഴയും ഫയർ ഫോഴ്‌സിന് വിശ്രമമില്ലാത്ത നാളുകൾ

Next Story

ബാലുശ്ശേരി നന്മണ്ട 14 ലുണ്ടായ വാഹനാപകടത്തിൽ ആറു പേർക്ക് പരിക്ക്

Latest from Local News

വെങ്ങളം – അഴിയൂർ റൂട്ടിലെ ഗതാഗത തടസ്സം കോൺഗ്രസ് പ്രക്ഷോഭം ആരംഭിക്കുമെന്ന് ഡി സി സി പ്രസിഡന്റ്

  കൊയിലാണ്ടി: വെങ്ങളത്തിനും വടകര അഴിയൂരിനുമിടയിൽ ദേശീയപാതയിലെ ഗതാഗത തടസ്സം അടിയന്തരമായി പരിഹരിക്കണമെന്ന് ഡി സി സി പ്രസിഡന്റ് അഡ്വക്കേറ്റ് കെ.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 27 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 27 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. യൂറോളജി വിഭാഗം ഡോ : സായിവിജയ്

നടേരി തിയ്യരു കണ്ടിമുക്ക് പിലാത്തോട്ടത്തിൽ താമസിക്കും കോതമംഗലം കാനത്തിൽ താഴക്കുനി സജീവൻ നായർ അന്തരിച്ചു

കൊയിലാണ്ടി : നടേരി തിയ്യരു കണ്ടിമുക്ക് പിലാത്തോട്ടത്തിൽ താമസിക്കും കോതമംഗലം കാനത്തിൽ താഴക്കുനി സജീവൻ നായർ ( 68) അന്തരിച്ചു. പിതാവ്: